Improve Sperm Count, Motility & Morphology Naturally (Home Remedies) [മലയാളം]

By | March 17, 2019

#naturally #spermcount #spermmotility #homeremedy
ബീജങ്ങളുടെ എണ്ണം, ആരോഗ്യം എന്നിവ മെച്ചപെടുത്താന്‍ ഉതകുന്ന വളരെ ഫലപ്രദമായ രണ്ടു home remedies ആണ് ഈ വീഡിയോയില്‍ വിവരിച്ചിട്ടുള്ളത് . ഇത് ഏതെങ്കിലും ഒന്ന് ചുരുങ്ങിയത് 3 മാസം എങ്കിലും കഴിച്ചാല്‍ നല്ല ഫലം കിട്ടും . ഈ അറിവ് എല്ലാവരുമായി ഷെയര്‍ ചെയ്യുവാന്‍ ഓര്‍ക്കുക.
ദയവായി വീഡിയോ മുഴുവന്‍ കണ്ടു മനസിലാക്കി ചെയ്യുക. വെളുത്ത കസ് കസ് പടം പോലും ഞാന്‍ കൊടുത്തിട്ടുണ്ട്‌ . മുഴുവന്‍ കാണാതെ ദയവായി വെറുതെ സംശയങ്ങള്‍ ചോദിക്കരുതേ. അത് പോലെ zero count ഉണ്ടെങ്കില്‍ എത്ര ശരിയാകും എന്ന് പരീക്ഷിച്ചു നോക്കിയാലെ പറയാന്‍ പറ്റുകയുള്ളു . അല്ലാതെ ഇപ്പോള്‍ തന്നെ എങ്ങനെയാണു പറയാന്‍ പറ്റുക?എന്തായാലും ഈ remedies നു side effects ഒന്നും ഇല്ലല്ലോ . തുറന്ന മനസ്സോടെ ചെയ്തു നോക്കുന്നതില്‍ തെറ്റില്ലല്ലോ . നല്ല ഫലം ഒരുപാടു പേര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നതിനാലാണ് പറഞ്ഞു തരുന്നത് . All the best . പിന്നെ ഇതൊക്കെ ചെയ്തു കൂടെ നന്നായി കുടി , വലി ഒക്കെ കൂടെ ചെയ്‌താല്‍ ഓട്ടയുള്ള കുടത്തില്‍ വെള്ളം ഒഴിക്കുന്നത് പോലെ ആകും കാര്യം . ജീവിത ശൈലി , ഉറക്കം, ഭക്ഷണം , വ്യായാമം എന്നിവ വളരെ ശ്രദ്ധിക്കണം . ഒപ്പം ആവശ്യമുള്ള മരുന്നുകളും.

ഒരു remedy തിരഞ്ഞെടുത്തു 3 മാസമെങ്കിലും ചെയ്യണം . അതല്ലാതെ കുറച്ചു ദിവസം ഒന്ന്, അത് കഴിഞ്ഞു മറ്റേതു എന്നാ രീതിയില്‍ പാടില്ല. തേന്‍ നിര്‍ബന്ധമില്ല . അതില്ലാതെയും കുടിക്കാം രണ്ടാമത്തെ remedy

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)

* To book an online consultation, send a WhatsApp message to my secretary +91 8281367784.

* Reach me at mindbodytonicwithdrsita@gmail.com

* Follow me on social media!
Facebook: https://www.facebook.com/mindbodytonicwithdrsita
Instagram: https://www.instagram.com/mindbodytonicwithdrsita

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita – English
The equipments I use

Logitech C922 Pro Stream Webcam

https://amzn.to/2TBXz96

Zoom H1n Handy Recorder (Black)

[https://amzn.to/3kOy4NO](https://amzn.to/3kOy4NO)


Category: Uncategorized

Leave a Reply

Your email address will not be published. Required fields are marked *